ബുധനൂർ പത്താമുദയം പള്ളിവിളക്ക് മഹോത്സവം.

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂരിനടുത്തുള്ള ബുധനൂർ ശ്രീ ദേവിക്ഷേത്രത്തിൽ നടക്കാറുള്ള അതിപ്രസിദ്ധമായ ഒരു ഉത്സവ ആചാരമാണ് പള്ളിവിളക്ക്  മധ്യതിരുവിതാംകൂറിലെ ഏറ്റവും സവിശേഷവും ദൃശ്യഭംഗിയേറിയതുമായ ക്ഷേത്രകലകളിൽ ഒന്നാണിത്.

പത്താമുദയം